അലൻ ആഡ്ലർ ഒരു അമേരിക്കൻ കണ്ടുപിടിത്തക്കാരൻ ആണ്. പറക്കുന്ന ചിറകുകളും, റിംഗുകളും ഡിസ്കുകളും ഉള്ള ഫുട്ബാൾ പോലെയുള്ള എയറോഡൈനാമിക് കളിപ്പാട്ടങ്ങളും അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ എയറോബി പ്രോ ഫ്ലയിംഗ് റിംങ് വളരെ ദൂരേക്ക് എറിയുന്ന വസ്തുവായി നിരവധി ലോക റെക്കോഡുകൾ സൃഷ്ടിച്ചു..[1]