അളുങ്കുമരം | |
---|---|
![]() | |
അളുങ്കുമരത്തിന്റെ ഇലകൾ | |
Scientific classification | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. malabarica
|
Binomial name | |
Turpinia malabarica Gamble
|
കാനക്കപ്പളം, മരളി, മറളി എന്നെല്ലാം അറിയപ്പെടുന്ന അളുങ്കുമരം പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഇടത്തരം വൃക്ഷമാണ്. (ശാസ്ത്രീയനാമം: Turpinia malabarica). 12 മീറ്ററോളം ഉയരം വയ്ക്കും[1].