ദക്ഷിണജപ്പാനിലെ മിയാസക്കിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് അവോഷിമ ദ്വീപ് . 11 ഏക്കറാണ് ദ്വീപിന്റെ ആകെ വിസ്തീർണ്ണം, 6 മീറ്ററാണ് ദ്വീപിന്റെ ആകെ ഉയരം. ഷിന്റൊ മതത്തിന്റെ ആരാധനാലയത്തിന്റെ ഭാഗമാണ് ദ്വീപ്. നിരവധി പൂച്ചകളാണ് ദ്വീപിലെ പ്രധാന ആകർഷണം.[1] 900 ആളുകൾ മാത്രമാണ് മുൻപ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 22 പേർ മാത്രമാണ് ഉള്ളത്.
31°48′18″N 131°28′32″E / 31.805044°N 131.475663°E