അവൾ വിശ്വസ്തയായിരുന്നു | |
---|---|
![]() | |
സംവിധാനം | ജേസി |
നിർമ്മാണം | ജെ ജെ കുറ്റിക്കാട് |
രചന | കാനം ഇ.ജെ. |
തിരക്കഥ | കാനം ഇ ജെ |
അഭിനേതാക്കൾ | വിൻസന്റ് എം.ജി. സോമൻ ജയഭാരതി ഉണ്ണിമേരി കമലഹാസൻ സാധന ശ്രീലത ശങ്കരാടി ബഹദൂർ കടുവാക്കുളം |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | കാനം ഇ.ജെ. |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ജോളി റിലീസ് |
റിലീസിങ് തീയതി | 25/03/1978 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ജെ ജെ പ്രൊഡക്ഷൻസിനു വേണ്ടി വി എം.ചാണ്ടി നിർമിച്ച മലയാളചലച്ചിത്രമാണ് അവൾ വിശ്വസ്തയായിരുന്നു[1]. മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് കാനം ഇ.ജെ. തിരക്കഥ രചിച്ചിരിക്കുന്നു. ഏഞ്ചൽ ഫിലിംസ് വിതരണം ചെയ്ത അവൾ വിശ്വസ്തയായിരുന്നു 1973ൽ റിലീസ് ചെയ്തതാണ്.[2][3][4] കമലഹാസൻ ഈ ചിത്രത്തിൽ അതിഥിതാരമായി അഭിനയിച്ചു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | വിൻസന്റ് | ജോണി |
2 | ശങ്കരാടി | |
3 | ജയഭാരതി | പത്മിനി |
4 | സോമൻ | ജയിംസ് |
5 | ടി.ആർ. ഓമന | ജോണിയുടെ അമ്മ |
6 | ഉണ്ണിമേരി | |
7 | മല്ലിക സുകുമാരൻ | |
8 | ശ്രീലത നമ്പൂതിരി | ജോണിയുടെ വേലക്കാരി |
9 | ബഹദൂർ | |
10 | അടൂർ ഭാസി | ജയിംസിന്റെ അപ്പൻ |
11 | മണവാളൻ ജോസഫ് | |
13 | ജോസ് പ്രകാശ് | ഡോക്റ്റർ |
14 | കമലഹാസൻ | കോളജ് വിദ്യാർത്ഥി |
15 | സാധന | |
16 | കടുവാക്കുളം |
ക്ര. നം. | ഗാനം | ആലാപനം | രാഗം |
---|---|---|---|
1 | തിരയും തീരവും | വാണി ജയറാം | |
2 | തിരയും തീരവും | കെ ജെ യേശുദാസ് | |
3 | പണ്ടുപണ്ടൊരു കുറുക്കൻ | അമ്പിളി | |
4 | ചക്രവാളം ചാമരം | യേശുദാസ് | ദർബാറി കാനഡ |
{{cite web}}
: Cite has empty unknown parameter: |1=
(help)
{{cite web}}
: Cite has empty unknown parameter: |5=
(help)
{{cite web}}
: Check |url=
value (help); Cite has empty unknown parameter: |3=
(help)[പ്രവർത്തിക്കാത്ത കണ്ണി]
അവൾ വിശ്വസ്തയായിരുന്നു 1978 സ്