അസിസ് നെടുമങ്ങാട് Azees Nedumangad | |
---|---|
ജനനം | അസിസ് ഹനീഫ Azees Haneefa നെടുമങ്ങാട്. കേരളം, ഇന്ത്യ |
തൊഴിൽ | നടൻ |
മലയാളചലച്ചിത്രത്തിലെ ഒരു നടനാണ് അസിസ് നെടുമങ്ങാട് (Azees Nedumangad) .ടെലിവിഷൻ പ്രോഗ്രാമിലൂടെ ഹാസ്യ താരമായി വന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് അസിസ് നെടുമങ്ങാട്. ജയ ജയ ജയ ജയ ഹേ , മിന്നൽ മുരളി, സിബിഐ 5: ദ ബ്രെയിൻ, ആക്ഷൻ ഹീറോ ബിജു തുടങ്ങി മുപ്പതോളം മലയാള സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [1] [2][3][4][5]