അസ്ഥിമരം | |
---|---|
അസ്ഥിമരത്തിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. venusta
|
Binomial name | |
Drypetes venusta (Wight) Pax & K.Hoffm.
| |
Synonyms | |
|
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചൂട്ട എന്നും അറിയപ്പെടുന്ന അസ്ഥിമരം. (ശാസ്ത്രീയനാമം: Drypetes venusta). 12 മീറ്റരോളം ഉയരം വയ്ക്കും[1]. ആൽബട്രോസ് ശലഭത്തിന്റെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്[2]. ഏണിക്കമ്പൻ, കൊനമരം, വെള്ളപുലി എന്നെല്ലാം ഈ മരത്തിന് പേരുകളുണ്ട്.