അൺവിൻഡ്യ Temporal range: Late Cretaceous,
| |
---|---|
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Order: | †Pterosauria |
Suborder: | †Pterodactyloidea |
Family: | †Lonchodectidae |
Genus: | †Unwindia Martill, 2011 |
Species: | †U. trigonus
|
Binomial name | |
†Unwindia trigonus Martill, 2011
|
ടെറാസോറസ് വിഭാഗത്തിൽ പെട്ട ഒരു പറക്കുന്ന ഉരഗം ആണ് അൺവിൻഡ്യ.[1] ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് ബ്രസീലിൽ നിന്നുമാണ്. ഇവ ജീവിച്ചിരുന്നത് അന്ത്യ കൃറ്റേഷ്യസ് കാലത്താണ്.