അൽബേനിയയിലെ വിദ്യാഭ്യാസം കൂടുതലും പൊതു ഉടമസ്ഥതയിലുള്ളതാണ്. ഇതിനു പ്രാഥമികം ദ്വിതീയം തൃതീയം എന്നിങ്ങനെ മൂന്നുതലങ്ങളുണ്ട്. സെപ്റ്റംബറിലൊ ഒക്ടോബറിലോ അദ്ധ്യനവർഷം തുടങ്ങുകയും ജൂണിലോ ജൂലയിലോ അവസാനിക്കുന്നു. അൽബേനിയൻ ഭാഷയാണ് എല്ലാ സ്കൂളുകളിലെയും പഠനമാദ്ധ്യമം. മൂന്നു തലത്തിലുള്ള വിദ്യാഭ്യാസമാണിവിടുള്ളത്. പ്രാഥമികവും ദ്വിതീയവും തൃദിയവുമായ വിദ്യാഭ്യാസസമ്പ്രദായമാണുള്ളത്.[1] രാജ്യത്തുമുഴുവനായി 5000 സ്കൂളുകൾ ആണുള്ളത്.
കമ്യൂണിസ്റ്റ് കാലഘട്ടത്തിനു മുമ്പുള്ള വിദ്യാഭ്യാസം