ആടും കൂത്ത് | |
---|---|
സംവിധാനം | ടി.വി. ചന്ദ്രൻ |
അഭിനേതാക്കൾ | നവ്യ നായർ ചേരൻ പ്രകാശ് രാജ് അഖിൽ കുമാർ സീമൻ മനോരമ |
സംഗീതം | ഐസക് തോമസ് കൊട്ടുകപ്പള്ളി |
ഛായാഗ്രഹണം | മധു അമ്പാട്ട് |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 106 മിനിറ്റ് |
ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 2005-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ആടും കൂത്ത്. 2006-ലെ മികച്ച തമിഴ്ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1]. നവ്യ നായർ, ചേരൻ, പ്രകാശ് രാജ്, അഖിൽ കുമാർ, സീമൻ, മനോരമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര മേളകളിലും മറ്റും പ്രദർശിപ്പിച്ച ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിട്ടില്ല.