ആട് 2 | |
---|---|
![]() റിലീസ് പോസ്റ്റർ | |
സംവിധാനം | മിഥുൻ മാനുവൽ തോമസ് |
നിർമ്മാണം | വിജയ് ബാബു |
രചന | മിഥുൻ മാനുവൽ തോമസ് |
അഭിനേതാക്കൾ | ജയസൂര്യ സൈജു കുറുപ്പ് വിനായകൻ ഭഗത് മാനുവൽ വിജയ് ബാബു ധർമ്മജൻ ബോൾഗാട്ടി |
സംഗീതം | ഷാൻ റഹ്‌മാൻ |
ഛായാഗ്രഹണം | വിഷ്ണു നാരായണൻ |
ചിത്രസംയോജനം | ലിജോ പോൾ |
സ്റ്റുഡിയോ | ഫ്രൈഡേ ഫിലിം ഹൗസ് |
വിതരണം | ഫ്രൈഡേ ടിക്കറ്റ്‌സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 8 Crores |
ആകെ | 33 Crores |
2017 ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യചലച്ചിത്രമാണ് ആട് 2. മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച ഈ ചിത്രം, 2015 ൽ ഇറങ്ങിയ ആട് എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ജയസൂര്യ, സൈജു കുറുപ്പ്, വിനായകൻ, ഭഗത് മാനുവൽ, വിജയ് ബാബു,ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബു ആണ് ചിത്രം നിർമിച്ചത്.
ചലച്ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം 2017 സെപ്റ്റംബർ 13 ന് തൊടുപുഴയിൽ ആരംഭിച്ചു. 2017 ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്തത്.[1][2][3]