സിക്കു വിവാഹചടങ്ങിനു പറയുന്ന പേരാണ് ആനന്ദ് കാരജ് (Anand Karaj) (പഞ്ചാബി: ਅਨੰਦ ਕਾਰਜ, anand kāraj). ഗുരു അമർ ദാസ് ആണ് ഇത് ചിട്ടപ്പെടുത്തിയത്.