ആന്റിഗസ്ട്ര നിശാശലഭം

ആന്റിഗസ്ട്ര നിശാശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. catalaunalis
Binomial name
Antigastra catalaunalis
(Duponchel, 1833)
Synonyms
  • Botys catalaunalis Duponchel, 1833
  • Antigastra catalaunalis ab. sionensis Caradja, 1929
  • Botys venosalis Walker, 1866
Image by Harold Maxwell-Lefroy

ക്രാമ്പിഡെ കുടുംബത്തിലെ ഒരു നിശാശലഭമാണ് ആന്റിഗസ്ട്ര നിശാശലഭം (Antigastra catalaunalis). Philogène Auguste Joseph Duponchel, 1833 ൽ ഈ ശലഭത്തെക്കുറിച്ച് ആദ്യമായി വിവരിച്ചു. ഉഷ്ണമേഖലാ- മിതോഷ്ണമേഖലാ പ്രദേശങ്ങളിലെ തദ്ദേശീയവാസിയായ ഈ ശലഭം, ദേശാടനസ്വഭാവം ഉള്ളതിനാൽ മറ്റ് പ്രദേശങ്ങളിലുമെത്താറുണ്ട്.

സ്നാപ് ഡ്രാഗൺ, ലിനാരിയ വൾഗാരിസ്, എള്ള്, സ്ക്രോഫലേറിയേസിയേ, പെഡാലിയേസീ സസ്യങ്ങളിലാണ് ഇത് പ്രധാനമായും ആഹാരം തേടുന്നത്.

അവലംബം

[തിരുത്തുക]