ആയൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം ജില്ല |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | http://www.keralanilamel.com |
8°53′50″N 76°51′38″E / 8.897318°N 76.860569°E കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് അയൂർ. എം സി റോഡിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരത്തിന്റെ കിഴക്കുഭാഗത്ത് 32 കി. മീ., കൊട്ടാരക്കരയിൽ നിന്ന് 17 കി. മി. ദൂരെ, തിരുവനന്തപുരത്തിന് 55 കി. അഞ്ചലിൽ നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്നു നിലമേൽ, കടയ്ക്കൽ ആയൂരിന്റെ തെക്കുഭാഗവും ആണ്. റബ്ബർ, നെല്ല്, കശുവണ്ടി, കുരുമുളക് എന്നിവ പ്രധാന വാണിജ്യ വസ്തുക്കളാണ്. വിമാനമാർഗ്ഗം തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടാണ് അടുത്തുള്ള വിമാനത്താവളം. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ 31 കിലോമീറ്റർ അകലെയാണ്.
thoma
ശ്രി ഭുവനേശ്വരി ക്ഷേത്രം ആയൂർ മലപ്പേരൂർ ശ്രീ ആയിരവില്ലി ക്ഷേത്രം
മാർത്തോമാ ചർച്ചു് പെരിങ്ങള്ളൂർ
ശാലേം മർത്തയുമാ ചർച്ചു് ആയൂർ
സെന്റ് മേരീസ് ഓർത്തഡോസ് ചർച്ചു് ആയൂർ
മലപേരൂർ മാർത്തോമാ ചർച്ചു്
സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ചു് ആയൂർ
പെരിങ്ങള്ളൂർ ജുമാ മസ്ജിദ്