ആരംപുളി | |
---|---|
![]() | |
ആരംപുളിയുടെ ഇലകൾ | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Bauhinia
|
Species: | B. malabarica
|
Binomial name | |
Bauhinia malabarica |
മന്ദാരത്തിന്റെ കുടുംബത്തിലെ ഇലപൊഴിക്കുന്ന ഒരു ചെറുമരമാണ് ആരംപുളി. (ശാസ്ത്രീയനാമം: bauhinia malabarica). മരമന്ദാരം എന്നും അറിയപ്പെടുന്നു. [1] ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ ധരാളമായി കണ്ടുവരുന്നു. തടിയും ഇലകളും പൂക്കളും ഔഷധമായി ഉപയോഗിക്കുന്നു. ഇവയിൽ ധാരാളം കാൽസ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു. [2]