ആരൂഢം | |
---|---|
സംവിധാനം | ഐ വി ശശി |
നിർമ്മാണം | റോസമ്മ ജോർജ്ജ് |
രചന | എം.ടി |
തിരക്കഥ | എം.ടി |
സംഭാഷണം | എം.ടി |
അഭിനേതാക്കൾ | സീമ,, ലക്ഷ്മി,, നെടുമുടി വേണു,, മീന |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ഏയ്ഞ്ചൽ ഫിലിംസ് |
ബാനർ | എയ്ഞ്ചൽ ഫിലിം റിലീസ് |
വിതരണം | ഏയ്ഞ്ചൽ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
1983-ൽ ഐ വി ശശി സംവിധാനം ചെയ്ത് റോസമ്മ ജോർജ്ജ് നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ആരൂഢം. എം.ടി കഥ, തിരക്കഥ, സംഭാഷണം തയ്യാറാക്കിയ ഈ ചിത്രത്തിൽ സീമ, ലക്ഷ്മി, നെടുമുടി വേണു, മീന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ്. [1] കാവാലം നാരായണപ്പണിക്കർ ഗാനങ്ങൾ എഴുതി [2]
[3]ചലച്ചിത്രത്തിനു 1983 ഇൽ ഏറ്റവും നല്ല ഫീച്ചർ സിനിമയ്ക്കുള്ള നാർഗിസ് ദത്ത് പുരസ്ക്കാരം ലഭിക്കുകയുണ്ടായി
ക്ര.നം. | താരം | വേഷം |
---|---|---|
1 | സീമ | |
2 | ലക്ഷ്മി | |
3 | അടൂർ ഭാസി | |
4 | നെടുമുടി വേണു | |
5 | മീന | |
6 | സബിത ആനന്ദ് | |
7 | ശങ്കരാടി | |
8 | തൊടുപുഴ വാസന്തി | |
9 | സോണിയ | |
10 | മാസ്റ്റർ വിമൽ | |
11 | ടോണി | |
12 | [[]] | |
13 | [[]] | |
14 | [[]] | |
15 | [[]] |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാത്തിരിപ്പൂ കുഞ്ഞരിപ്പൂ | എസ്. ജാനകി | |
2 | ഏഴര വെളുപ്പാം | കാവാലം ശ്രീകുമാർ | |
3 | ഊരുകാണി മലവഴിയെ | യേശുദാസ്,കാവാലം ശ്രീകുമാർ ,ലതാ രാജു | |
4 | പാതിരാമണലില് | കാവാലം ശ്രീകുമാർ | |
4 | തങ്ക തങ്കി തൈത്താരോ | കാവാലം ശ്രീകുമാർ,കൃഷ്ണചന്ദ്രൻ |