ആരോ ക്രാബ്

ആരോ ക്രാബ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Infraorder:
Family:
Genus:
Species:
S. seticornis
Binomial name
Stenorhynchus seticornis
(Herbst, 1788)

ഇൻഡോ പസഫിക്ക്, ആഫ്രിക്ക, കാലിഫോർണിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കടൽ ഞണ്ടുകളാണിവ. ചിലന്തികളെ പോലെ നീളമുള്ള കാലുകൾ ഉള്ളതിനാൽ സ്പൈഡർ ക്രാബ് എന്നും വിളിക്കാറുണ്ട്. മഞ്ഞ, തവിട്ട്, കറുപ്പ്, ഗോൾഡൻ എന്നീ നിറങ്ങളിലും കാണപ്പെടുന്നു. കടലിലെ ചെറുമാളങ്ങളിൽ വസിക്കുന്ന ഇവ പ്രധാനമായും ചെറുജീവികളെയാണ് ആഹാരമാക്കുന്നത്.


S. seticornis off Hispaniola

അവലംബം

[തിരുത്തുക]