ആറ്റുപേഴ് | |
---|---|
![]() | |
പൂവും ഇലയും | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. acutangula
|
Binomial name | |
Barringtonia acutangula (L.) Gaertn.
| |
Synonyms | |
|
ചെറിയ സംസ്ത്രാദി, നീർപേഴ്, സമുദ്രശോഷ എന്നെല്ലാം അറിയപ്പെടുന്ന ആറ്റുപേഴ് ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിതവൃക്ഷമാണ്. (ശാസ്ത്രീയനാമം: Barringtonia acutangula). ഒരു വേദനാസംഹാരിയായും മൽസ്യവിഷമായും വളരെക്കാലമായി ഉപയോഗിച്ചുവരുന്ന ഒരു സസ്യമാണിത്. വേദനാസംഹാരിയെന്നനിലയിൽ പുതിയ പഠനങ്ങൾ നടന്നുവരുന്നു[1].