ആറ്റുവയണ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. calcadense
|
Binomial name | |
Syzygium calcadense (Bedd.) Chandrash.
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് ആറ്റുവയണ. (ശാസ്ത്രീയനാമം: Syzygium calcadense). പശ്ചിമഘട്ടത്തിന്റെ തെക്കെ അറ്റത്ത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിപ്രദേശത്തുള്ളനിത്യഹരിതവനങ്ങളിലെ കിഴക്കോട്ടുള്ള ചെരിവുകളിൽ[1] കാണുന്നു. വംശനാശഭീഷണിയുണ്ട്.[2]