Alepu | |
---|---|
ഐ.യു.സി.എൻ. ഗണം III (Natural Monument) | |
Location | Burgas Province, Bulgaria |
Nearest city | Sozopol |
Coordinates | 42°21′24″N 27°42′37″E / 42.3566°N 27.7103°E[1] |
Area | 167 ഹെക്ടർ (410 ഏക്കർ) |
Established | 1986 |
ബൾഗേറിയയിൽ കരിങ്കടലിന്റെ തീരം ചേർന്ന് കിടക്കുന്ന ചതുപ്പാണ് ആലെപൂ. ഇത് സ്ഥിതി ചെയുന്നത് ബൾഗേറിയയിലെ ബുർഗിസ് പ്രവിശ്യയിൽ ആണ് . ഇതിന്റെ വ്യാപ്തി 167 ഹെക്ടർ ആണ് . 1986 ൽ ഇത് സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു . പക്ഷിനിരീക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടതായി മാറിയ ഈ പ്രദേശത്തതു നീർ പക്ഷികൾ അനവധിയായി കാണപ്പെടുന്നു.[2]
അധികാരികളുടെ കെടുകാര്യസ്ഥത കാരണം ഇവിടെ അനധികൃതമായി നടക്കുന്ന വേട്ടയാടൽ മീൻപിടുത്തവും ആണ് ഈ പ്രദേശം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ .