Arstanosaurus Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
![]() | |
Juvenile hadrosaur assigned to Arstanosaurus sp. | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Family: | |
Genus: | Arstanosaurus Suslov and Shilin, 1982
|
Binomial name | |
Arstanosaurus akkurganensis Suslov and Shilin, 1982
|
ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ആഴ്സ്റ്റാനോസോറസ്. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ഖസാഖ്സ്ഥാനിൽ നിന്നുമാണ്. പേരിന്റെ അർഥം അസ്ട്രൻ പല്ലി എന്നാണ് .
1982 ല് ആദ്യമായി കിട്ടിയ ഫോസ്സിൽ ഒരു താടി എല്ലും ഒരു തുട എല്ലും ആണ് . ഹോലോ ടൈപ്പ് (AAIZ 1/1).[1] സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആയി ആണ് ആദ്യം ഇവയെ വർഗ്ഗികരിച്ചത്[2] പിന്നെ അത് ഹദ്രോസറോയിഡ് ആണെന്ന് വിലയിരുത്തുകയായിരുന്നു, കാരണം ഇവയുടെ താടി എല്ല് ബാക്ട്രോസോറസ് വിഭാഗവുമായി വളരെ സാമ്യം കാണിച്ചിരുന്നു. ഇപ്പോൾ ഇവ ഈ രണ്ടിന്നും ഇടയിൽ ഉള്ള ഒരു ജീവിയാക്കാം എന്നും പറയുന്നു[3] ഇതൊക്കെ കൊണ്ട് തന്നെ ഇവ ഒരു ചിമിറ ആണെന്നും കരുതപെടുന്നു. പ്രായപൂർത്തി ആകാത്ത ഒരു ഫോസ്സിൽ മംഗോളിയിൽ നിന്നും കണ്ടു കിട്ടിയത് ആഴ്സ്റ്റാനോസോറസ് ആണ് എന്ന് പറയപെടുന്നു എന്നാൽ ഈ ഫോസ്സിലിൽ കുടുതൽ പഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു.[4]