ആഴ്‌വാർ ஆழ்வார்கள் | |||||
---|---|---|---|---|---|
തെക്കേ ഇന്ത്യയിലെ 12 വിഷ്ണുഭക്തന്മാരായ സന്ന്യാസിമാരായിരുന്ന കവികളാണ് ആഴ്‌വാർമാരായി അറിയപ്പെട്ടിരുന്നത്(ஆழ்வார்கள்). [1][2]വിഷ്ണുഭക്തന്മാരായ ആഴ്‌വാർമാരും ശിവഭക്തന്മാരായ അറുപത്തിമൂവരും ആണ്, തമിഴ് നാട്ടിൽ ഭക്തിപ്രസ്ഥാനത്തിനു കാരണമായത്. ഇവരുടെ സാഹിത്യകൃതികളുടെ മൊത്തം ശേഖരത്തെ നാലായിരം ദിവ്യപ്രബന്ധങ്ങൾ എന്നു വിളിക്കുന്നു. [3] നാഥമുനി എന്ന വൈഷ്ണവാചാര്യൻ ആണ് നാലായിരം പ്രബന്ധങ്ങൾ ശേഖരിച്ച് പുസ്തകത്തിലാക്കിയത്[4].
താഴെ പറയുന്നവരാണ്, 12 ആഴ്‌വാർമാർ :