ആശിഷ് നെഹ്റ

ആശിഷ് നെഹ്റ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ആശിഷ് നെഹ്റ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 17)24 ഫെബ്രുവരി 1999 v ശ്രീലങ്ക
അവസാന ടെസ്റ്റ്13 ഏപ്രിൽ 2004 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 117)21 ജൂൺ 2001 v സിംബാബ്‌വെ
അവസാന ഏകദിനം30 മാർച്ച് 2011 v പാകിസ്താൻ
ഏകദിന ജെഴ്സി നം.64
പ്രാദേശിക തലത്തിൽ
വർഷംടീം
1997–തുടരുന്നുഡൽഹി
2008മുംബൈ ഇന്ത്യൻസ്
2009–2010ഡൽഹി ഡെയർഡെവിൾസ്
2011-തുടരുന്നുപൂനെ വാരിയേർസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 17 117 78 174
നേടിയ റൺസ് 77 140 515 341
ബാറ്റിംഗ് ശരാശരി 5.50 6.08 8.30 8.31
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 19 24 43 24
എറിഞ്ഞ പന്തുകൾ 3447 5609 14829 8406
വിക്കറ്റുകൾ 44 154 257 217
ബൗളിംഗ് ശരാശരി 42.40 31.56 29.87 32.13
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 2 12 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 4 n/a
മികച്ച ബൗളിംഗ് 4/72 6/23 7/14 6/23
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/– 17/– 24/– 25/–
ഉറവിടം: ESPNcricinfo, 22 ജനുവരി 2011

ആശിഷ് നെഹ്റ ഉച്ചാരണം ഹിന്ദി: आशीष नेहरा; ജനനം ഏപ്രിൽ 29, 1979) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഇടം കൈയ്യൻ ഫാസ്റ്റ് ബോളറായ നെഹ്റ 1999ലാണ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 2003 ലോകകപ്പ് ഫൈനലിസ്റ്റും, 2011 ലോകകപ്പ് വിജയികളുമായഇന്ത്യൻ ടീമുകളീൽ, അംഗമായിരുന്നു നെഹ്റ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]