ആശീർവാദം | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | തയ്യിൽ കുഞ്ഞിക്കണ്ടൻ |
രചന | എ ഷരീഫ്[1] |
തിരക്കഥ | എ ഷരീഫ് |
അഭിനേതാക്കൾ | കമലഹാസൻ ശ്രീദേവി ഷീല കെ.പി. ഉമ്മർ ജയൻ ബഹദൂർ |
സംഗീതം | എം.കെ. അർജ്ജുനൻ |
ഛായാഗ്രഹണം | സി രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ചെലവൂർ പിക്ചേഴ്സ് |
വിതരണം | ചെലവൂർ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1977ൽ ചെലവൂർ പിക്ചേഴ്സിന്റെ ബാനറിൽ തയ്യിൽ കുഞ്ഞികണ്ടൻ നിർമ്മിച്ച് ആലപ്പി ഷരീഫിന്റെ കഥയും തിരക്കഥയും ഉപയോഗിച്ച് ഐ.വി. ശശി[2] സംവിധാനം ചെയ്ത് ചിത്രമാണ് ആശീർവാദം. ഷീല, കമലഹാസൻ, ശ്രീദേവി ഉമ്മർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. എം.കെ. അർജ്ജുനൻ സംഗീതവിഭാഗം നിർവഹിച്ചിരിക്കുന്നു.[3][4][5]
ഭരണിക്കാവ് ശിവകുമാരിന്റെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം പകർന്ന ഗാനങ്ങൽ ഈ [7][8]
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ആയിരവല്ലിതൻ | യേശുദാസ് | ഭരണിക്കാവ് ശിവകുമാർ | എം.കെ. അർജ്ജുനൻ |
2 | സീമന്തരേഖയിൽ ചന്ദനം ചാർത്തിയ | വാണി ജയറാം | ഭരണിക്കാവ് ശിവകുമാർ | എം.കെ. അർജ്ജുനൻ |
3 | തപ്പുകൊട്ടിപ്പാടുന്ന | ശ്രീകാന്ത് | ഭരണിക്കാവ് ശിവകുമാർ | എം.കെ. അർജ്ജുനൻ |
4 | വയറുവിശക്കുന്നു | ജെൻസി | ഭരണിക്കാവ് ശിവകുമാർ | എം.കെ. അർജ്ജുനൻ |