ആശ്ചര്യപ്പരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Family: | Cyprinidae |
Subfamily: | Barbinae |
Genus: | Dawkinsia |
Species: | D. exclamatio
|
Binomial name | |
Dawkinsia exclamatio (Pethiyagoda & Kottelat, 2005)
| |
Synonyms | |
|
കേരളത്തിൽ മാത്രം കാണുന്ന ഒരിനം ശുദ്ധജല മത്സ്യം ആണ് ആശ്ചര്യപ്പരൽ. ഇവ കല്ലടയാറിൽ മാത്രമാണ് കാണപ്പെടുന്നത്. കേരളത്തിലെ തദ്ദേശീയ മത്സ്യം ആണ് ഇവ.