Asaf Ali | |
---|---|
Governor of Odisha | |
ഓഫീസിൽ 18 July 1951 – 6 June 1952 | |
മുൻഗാമി | V. P. Menon |
പിൻഗാമി | Fazal Ali |
ഓഫീസിൽ 21 June 1948 – 5 May 1951 | |
മുൻഗാമി | Kailash Nath Katju |
പിൻഗാമി | V. P. Menon |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 11 May 1888 Seohara Uttar Pradesh India |
മരണം | 1 ഏപ്രിൽ 1953 Bern, Switzerland | (പ്രായം 64)
പങ്കാളി | Aruna Asaf Ali (Aruna Ganguly) (1928-1953) |
അൽമ മേറ്റർ | St. Stephen's College, Delhi |
ജോലി | Indian independence activist, Freedom fighter, First Ambassador from India to USA, Railway and Transport Kingmaker |
അഭിഭാഷകനും ഇന്ത്യൻ സ്വാതന്ത്ര സമര സേനാനിയുമായിരുന്നു ആസഫ് അലി. ഭഗത് സിംഗ്ന് വേണ്ടി കോടതിയിൽ ഹാജരായത് ആസഫ് അലിയാണ്. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ അംബാസിഡറായിരുന്ന അദ്ദേഹം ഒഡിസ ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്.
സെന്റ് സ്റ്റീഫൺസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം നേടിയത്.ഇംഗ്ല്ൺറ്റിലെ ലിങ്കൻസ് ഇൻ ന്നിൽ നിന്ന് ബാരിസ്റ്ററായി.
Asaf Ali rose to become one of the most respected lawyers in the country. He defended Shaheed Bhagat Singh[1]
{{cite web}}
: CS1 maint: archived copy as title (link)