ആർ. കൃഷ്ണമൂർത്തി | |
---|---|
ജനനം | തമിഴ്: ரா. கிருஷ்ணமூர்த்தி സെപ്റ്റംബർ 9, 1899, ഇന്ത്യ മയിലാടുതുറ മണൽമേടിനടുത്ത് പുത്തമംഗലം, ബ്രിട്ടീഷ് ഇന്ത്യ |
മരണം | ഡിസംബർ 5, 1954 ചെന്നൈ, ഇന്ത്യ | (പ്രായം 55)
തൂലികാ നാമം | കല്കി തമിഴ്: கல்கி |
തൊഴിൽ | പത്രപ്രവർത്തകൻ വിമർശകൻ സാഹിത്യകാരൻ |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ഹൈസ്കൂൾ |
പഠിച്ച വിദ്യാലയം | നാഷ്ണൽ ഹൈസ്കൂൾ, തിരുച്ചിറപ്പള്ളി |
Period | 1921-1954 |
Genre | തമിഴ് ചരിത്ര സാഹിത്യം, സാമൂഹിക കഥ |
ശ്രദ്ധേയമായ രചന(കൾ) | പാർത്ഥിബൻ കനവു് ശിവഗാമിയിൻ ശപഥം പൊന്നിയിൻ സെൽവൻ അലൈ ഓശൈ |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (അലൈ ഓശൈ) |
കുട്ടികൾ | കല്കി രാജേന്ദ്രൻ ആനന്ദി രാമചന്ദ്രൻ |
സ്വാതന്ത്ര്യസമരസേനാനിയും തമിഴ് കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ പ്രധാന എഴുത്തുകാരിൽ ഒരാളുമായിരുന്നു രാമസ്വാമി അയ്യർ കൃഷ്ണമൂർത്തി എന്ന കൽക്കി കൃഷ്ണമൂർത്തി(9 സപ്തം: 1899, തഞ്ചാവൂർ– 5 ഡിസം: 1954- ചെന്നൈ). കൽക്കി എന്ന അപരനാമധേയത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പത്നിയായ കല്യാണിയുടെയുടെയും തന്റെ പേരിന്റെയും ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് കൽക്കി എന്ന തൂലികാനാമം അദ്ദേഹം രൂപികരിച്ചത്. 120 ചെറുകഥകളും, പത്തു നീണ്ടകഥകളും അഞ്ചു നോവലുകളും, മൂന്നു ചരിത്രാഖ്യായികളും അദ്ദേഹം രചിച്ചു. കൂടാതെ രാഷ്ട്രീയ ലേഖനങ്ങളും സംഗീതനിരൂപണങ്ങളും അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടു.
മായാവാരത്താണ് ജനനം. തിരുച്ചിറപ്പള്ളിയിലെ വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തനം തിരഞ്ഞെടുത്തു.[1]
Serial | Name | Comments |
---|---|---|
1 | പാർത്ഥിപൻ കനവ്[a] (1941–1943)[2] | പല്ലവ രാജവംശത്തെ പറ്റി |
2 | ശിവകാമിയിൻ ശപഥം[b] (1944–1946)[3] | പല്ലവ രാജവംശത്തെ പറ്റി |
3 | പൊന്നിയിൻ ശെൽവൻ[c](1951–1954) | ചോള രാജവംശത്തെ പറ്റി |
4 | ചോലൈമലൈ ഇളവരശി (1947) | ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി |
{{cite web}}
: Unknown parameter |trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link)
{{cite web}}
: Unknown parameter |trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link)