ആർട്ടിമീസിയ ഷ്മിഡ്ഷിയാന | |
---|---|
![]() | |
Jardins de Callunes Ban-de-Sapt, France | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Asterales |
Family: | Asteraceae |
Genus: | Artemisia |
Species: | A. schmidtiana
|
Binomial name | |
Artemisia schmidtiana |
ആർട്ടിമീസിയ ഷ്മിഡ്ഷിയാന സാധാരണനാമം സിൽവർ മൗണ്ട്[1]ജപ്പാനിലെ തദ്ദേശവാസിയായ ഇവ ആസ്റ്റ്രേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു സ്പീഷിസാണ്, എന്നാൽ ഇത് അലങ്കാരസസ്യമായും വളർത്തുന്നു. [2][3]