ആൽഫ്രഡ് ദ്വീപ്

ആൽഫ്രഡ് ദ്വീപ്
ആൽഫ്രഡ് ദ്വീപ് is located in Nunavut
ആൽഫ്രഡ് ദ്വീപ്
ആൽഫ്രഡ് ദ്വീപ്
ആൽഫ്രഡ് ദ്വീപ് is located in Canada
ആൽഫ്രഡ് ദ്വീപ്
ആൽഫ്രഡ് ദ്വീപ്
Geography
LocationNorthern Canada
Coordinates69°52′7.23″N 85°19′51.63″W / 69.8686750°N 85.3310083°W / 69.8686750; -85.3310083 (Alfred Island)
Archipelagoആർട്ടിക് ദ്വീപസമൂഹം
Highest elevation24 m (79 ft)
Administration
കാനഡ
Territoryനുനാവട്
RegionQikiqtaaluk
Demographics
PopulationUninhabited

ആൽഫ്രഡ് ദ്വീപ് വടക്കൻ കനേഡിയൻ ആർട്ടിക്കിനുള്ളിൽ നുനാവട്ടിന്റെ ക്വിക്കിക്താലുക്ക് മേഖലയിൽ സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്തതും, ക്രമരഹിതമായ ആകൃതിയിലുള്ളതുമായ ഒരു ദ്വീപാണ്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 24 മീറ്ററോളം (79 അടി) ഉയരത്തിൽ[1] സ്ഥിതിചെയ്യുന്ന ഇത്, ഫ്യൂറി ആൻഡ് ഹെക്ല കടലിടുക്കിൽ, പ്രധാന കരയിലെ മെൽവില്ലെ ഉപദ്വീപിന് വടക്ക് വശത്തായും, ബാഫിൻ ദ്വീപിന് തെക്കുമായി സ്ഥിതിചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "Alfred Island ca. 24 m". geonames.org. Retrieved 2008-11-28.