ആൽബിനിക്കൂസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Alvarezsauridae |
Node: | †Ceratonykini |
Genus: | †Albinykus Nesbitt et al., 2011 |
Species: | †A. baatar
|
Binomial name | |
†Albinykus baatar Nesbitt et al., 2011
|
അൽവരെസ്സൌരിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ആൽബിനിക്കൂസ്. ഇവ ജീവിചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് . ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയിൽ ഉള്ള ഗോബി മരുഭുമിയിൽ നിന്നും ആണ്. ചെറിയ ദിനോസറുകളിൽ വെച്ച് ഏറ്റവും ചെറിയ വിഭാഗത്തിൽ പെട്ടവ ആണ് ഇവ.
ചെറിയ പറകാത്ത ദിനോസറുകളുടെ കൂടത്തിൽ പെട്ട ഇവയ്ക്ക് ഭാരം ഒരു കിലോഗ്രാമിൽ താഴെ മാത്രം ആയിരുന്നു. മറ്റു അൽവരെസ്സൌരിഡ് ദിനോസറുകളെ അപേക്ഷിച്ച് കാലിന്റെ ഉപൂറ്റിയുടെ ഭാഗത്തുള്ള എല്ലുകൾ (Tarsus) തൊട്ടു അടുത്തുള്ള എല്ലുകളുമായി കൂടി ചേർന്ന അവസ്ഥയിൽ ആണ് ഇവയ്ക്ക്.[1]
{{cite journal}}
: Unknown parameter |coauthors=
ignored (|author=
suggested) (help)