Itemirus Temporal range: Late Cretaceous,
| |
---|---|
![]() | |
Rear of skull | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Dromaeosauridae |
ക്ലാഡ്: | †Eudromaeosauria |
Subfamily: | †Velociraptorinae |
Genus: | †Itemirus Kurzanov, 1976 |
Species: | †I. medullaris
|
Binomial name | |
†Itemirus medullaris Kurzanov, 1976
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഇട്ടിമിറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ടവ ആണ് ഇവ.
ഡ്രോമയിയോസോറിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ഇവ.[1]
1958 ൽ ആണ് ഇവയുടെ ഫോസിൽ കണ്ടുകിട്ടിയതു . വർഗ്ഗീകരണവും നാമധാനവും 1976 ൽ ആണ് നടന്നത്. ഹോളോ ടൈപ്പ് PIN 327/699 സ്പെസിമെൻ ഒരു പൂർണമല്ലാത്ത തലയോട്ടി ആണ് . ഇത് വരെ ഈ ഭാഗികമായ തലയോട്ടി അല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .[2]
Eudromaeosauria |
| ||||||||||||||||||||||||||||||||||||||||||||||||||||||