ഇതു നമ്മുടെ കഥ

രാജേഷ് കണ്ണങ്കരയുടെ സംവിധാനത്തിൽ 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇതു നമ്മുടെ കഥ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, നിഷാൻ, അഭിഷേക്, അനന്യ എന്നിവർ അഭിനയിച്ചു.