ഇന്ത്യ എന്ന വിസ്മയം

ഇന്ത്യ എന്ന വിസ്മയം
Cover
First edition
കർത്താവ്എ.എൽ. ബാഷാം
രാജ്യംയു.കെ
ഭാഷഇംഗ്ലീഷ്
വിഷയംചരിത്രം
പ്രസിദ്ധീകൃതം1954 by Sidgwick & Jackson
ഏടുകൾ572 (third edition, 1977)
ISBN0-330-43909-X

എ.എൽ. ബാഷാം രചിച്ച ഇംഗ്ലീഷ് ഗ്രന്ഥമാണ് ഇന്ത്യ എന്ന വിസ്മയം. പുരാതന ഇന്ത്യൻ നാഗരികതകളെ കുറിച്ചുള്ള ആഴമാർന്ന പഠനമാണിത്. 1954-ൽ ലണ്ടനിൽ പുറത്തിറങ്ങിയ The Wonder that was India എന്ന ഈ കൃതി പ്രാചീന ഇന്ത്യയെപ്പറ്റിയുള്ള ശ്രദ്ധേയമായ രചനയാണ്. ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, പോളിഷ് തുടങ്ങി നിരവധി വിദേശ, ഇന്ത്യൻ ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പത്ത് അധ്യായങ്ങളിലൂടെ ഇന്ത്യൻ നാഗരികതകളുടെ വിവിധ വശങ്ങളെ ആഴത്തിൽ പരിചയപ്പെടുത്തുയാണ് ഈ കൃതി.

ഉള്ളടക്കം

[തിരുത്തുക]

അധ്യായം ഒന്ന്-ഇന്ത്യയും പ്രാചീന സംസ്‌കൃതിയും

[തിരുത്തുക]

1.പുരാതന ഇന്ത്യയെ കണ്ടെത്തൽ 2.പുരാതന ഇന്ത്യയുടെ മഹത്വം

അധ്യായം രണ്ട്-പ്രാഗ‌്ചരിത്രം

[തിരുത്തുക]

3.ഹാരപ്പൻ സംസ്കൃതിയും ആര്യൻമാരും 4.ഇന്ത്യയിലെ പ്രാകൃത മനുഷ്യർ 5.ആര്യഗ്രാമങ്ങൾ 6.ഹാരപ്പയിലെ നഗരസംസ്‌കൃതി 7.സൈന്ധവന്മാരും ആര്യന്മാരും 8.ഋഗ്വേദസംസ്കാരം 9.പിൽക്കാല വൈദികകാലം

അധ്യായം മൂന്ന്-ചരിത്രം

[തിരുത്തുക]

10പ്രാചീന-മധ്യകാല സാമ്രാജ്യങ്ങൾ 11.ബുദ്ധന്റെ കാലം 12.അലക്‌സാണ്ടറും മൗര്യന്മാരും 13.ആക്രമണങ്ങളുടെ യുഗം 14.ഗുപ്‌തന്മാരും ഹർഷനും 15.ഉത്തരേന്ത്യ-മധ്യയുഗങ്ങൾ 16. മധ്യ യുഗങ്ങളിൽ ദക്ഷിണാർധദ്വീപ്

അധ്യായം നാല്- ഭരണകൂടം

[തിരുത്തുക]

17.രാഷ്ട്രീയജീവിതവും ചിന്തയും 18.സ്രോതസ്സുകൾ 19.രാജത്വം/ രാജാവിൻ്റെ ധർമം 20.അർധ ഫ്യൂഡലിസം 21.കൗൺസിലർമാർ 22.ഉദ്യോഗസ്ഥന്മാർ 23.തദ്ദേശഭരണം/ ഗ്രാമഭരണം/ 24.പൊതുധനം/ നിയമസാഹിത്യം/ 25.നിയമത്തിൻ്റെ അടിസ്ഥാനം/ കുറ്റ കൃത്യങ്ങൾ/ നീതിന്യായഭരണം / ശിക്ഷ/ രഹസ്യാന്വേഷണ വിഭാഗം ഹിന്ദു സൈന്യസംവിധാനം/ സൈനിക ഘടനയും സങ്കേതവും

അധ്യായം അഞ്ച്

[തിരുത്തുക]

സമൂഹം: വർണം, കുടുംബം, വ്യക്തി 26.വർണാശ്രമധർമങ്ങൾ 27.നാലു മഹാവർണങ്ങൾ 28.അസ്‌പൃശ്യർ (അയി ത്തക്കാർ)/ 29.വർണസങ്കരം/ ജാതി 30. അടിമത്തം/ ഗോത്രം, പ്രവരം/ കുടുംബം/ നാലു ജീവിതഘട്ടങ്ങൾ (ആശ്രമങ്ങൾ)/ കുഞ്ഞുങ്ങൾ 31. ഉപനയനം/ വിദ്യാഭ്യാസം/ വിവാഹം/ ലൈംഗിക ബന്ധങ്ങൾ/ വിവാ ഹമോചനം/ ബഹുഭാര്യാത്വം/ വാർധക്യവും മരണവും/ സ്ത്രീകൾ/ വേശ്യാവൃത്തി/ വിധവകൾ

അധ്യായം ആറ് -ദൈനംദിന ജീവിതം: നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദിനജീവിതക്രമം

[തിരുത്തുക]

32.ഗ്രാമം/ കൃഷി, കന്നുകാലി വളർത്തൽ / കാട്ടുഗോത്രങ്ങൾ 33.പട്ടണം/ നഗരമനുഷ്യൻ/ വസ്ത്രങ്ങൾ, ആഭരണങ്ങൾ/ അന്നപാനീയങ്ങൾ/ 34.സാമ്പത്തിക ജീവിതം 35.സാങ്കേതിക ജീവിതം/ സാങ്കേതിക പുരോ ഗതി 36.വാണിജ്യവും സമ്പത്തും/ സാർഥവാഹക സംഘങ്ങൾ/ സമു ദ്രവാണജ്യവും സമുദ്രാന്തരബന്ധങ്ങളും

അധ്യായം ഏഴ് മതം: ആരാധനാ രീതികൾ, സിദ്ധാന്തങ്ങൾ, കേവലവാദം

[തിരുത്തുക]

37.വേദങ്ങളുടെ മതം/ യാഗം/ തത്ത്വത്തിൻ്റെ പുതിയ വികാസങ്ങൾ/ 38.സന്ന്യാസം 39.ഉപനിഷത്തുകളുടെ നീതിശാസ്ത്രം 40.ബുദ്ധമതം/ ബുദ്ധ മതത്തിന്റെ വളർച്ച/ 41.ഹീനയാനം/ മഹായാനത്തിൻ്റെ പരിണാമം/ മഹാ യാനം/ വജ്രയാനം/ സംഘം/ബുദ്ധമതത്തിലെ നീതിശാസ്ത്രം/ ധാർമികത 42.ജൈനമതവും ഇതര മതവിഭാഗങ്ങളും/ ആ ജീവികന്മാർ/ സന്ദേഹവാദവും ഭൗതികവാദവും 43.ഹിന്ദുമതം: വികാസവും സാഹിത്യവും/ വിഷ്‌ണു/ മത്സ്യം/ കൂർമം/ വരാഹം/ നരസിംഹം, വാമനൻ/ പരശുരാമൻ / 44.അയോധ്യയിലെ രാജകുമാരനും രാമായണത്തിലെ ധീര നായകനുമായ രാമൻ/ കൃഷ്‌ണൻ/ ബുദ്ധൻ/കൽക്കി/ ശിവൻ/ വിഷ്ണു‌വും ശിവനും തമ്മിലുള്ള ബന്ധങ്ങൾ 45.ആത്മാവ്, കർമം, സംസാരം / മോക്ഷത്തിനുള്ള ആറ് മാർഗങ്ങൾ/ ആസ്‌തിക്യവും ഭക്തിയും 46.ഹിന്ദു അനുഷ്‌ഠാനങ്ങളും ചടങ്ങുകളും/ ഹിന്ദു നൈതികത

അധ്യായം എട്ട്

[തിരുത്തുക]

കലകൾ: വാസ്തുവിദ്യ, ശിൽപകല, ചിത്രകല, സംഗീതം, നൃത്തം 47.ഇന്ത്യൻ കലയുടെ അന്തസ്സത്ത 48.പുരാതന വാസ്‌തുശിൽപം 48.സ്‌തൂപങ്ങൾ 49.ഗുഹാക്ഷേത്രങ്ങൾ 50 ക്ഷേത്രങ്ങൾ 51.ശിൽപകല 52.കളിമൺശിൽപങ്ങൾ 53.ലോഹശിൽപങ്ങളും കൊത്തുപണിയും 54.പെയിൻ്റിംഗ്/ സംഗീതം/ നൃത്തം/

അധ്യായം ഒമ്പത്-ഭാഷയും സാഹിത്യവും

[തിരുത്തുക]

55.ഭാഷ, സംസ്കൃതം/ പ്രാകൃത ഭാഷകളും പാലിയും/ ദ്രാവിഡ ഭാഷ കൾ/ 56.എഴുത്ത്/ സാഹിത്യം/ വേദസാഹിത്യം/ ഇതിഹാസ സാഹിത്യം/ ക്ലാസിക്കൽ സംസ്കൃത സാഹിത്യം 57.ആഖ്യാന കവിത/ നാടകം/ സംസ്കൃതം/ പ്രാകൃതസാഹിത്യം/ തമിഴ് സാഹിത്യം/ നാടോടിക്കവിത

അധ്യായം പത്ത്-ഉപസംഹാരം

[തിരുത്തുക]

58. ഇന്ത്യയുടെ പൈതൃകം പാശ്ചാത്യ ലോകത്തിൻ്റെ സ്വാധീനം 59. ലോകത്തിന് ഇന്ത്യയോടുള്ള കടപ്പാട്

അനുബന്ധങ്ങൾ

[തിരുത്തുക]

60.പ്രപഞ്ചശാസ്ത്രവും ഭൂമിശാസ്ത്രവും 61 ജ്യോതിശാസ്ത്രം 62. പഞ്ചാംഗം 63 ഗണിതശാസ്ത്രം 64. ഊർജതന്ത്രവും രസതന്ത്രവും 65. ശരീരശാസ്ത്രവും ഔഷധീയവും 67. തർക്കശാസ്ത്രവും ജ്ഞാനശാസ്ത്രവും 68. അളവുകളും തൂക്കങ്ങളും 69. നാണയങ്ങൾ 70. അക്ഷരമാലയും ഉച്ചാരണവും 71. കാവ്യശാസ്ത്രം 72. ജിപ്‌സികൾ

അവലംബം

[തിരുത്തുക]