ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 154 അനുസരിച്ച്, ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിൽ ഓരോന്നിന്റെയും ഭരണഘടനാ തലവനാണ് ഗവർണർ. ഗവർണറെ അഞ്ച് വർഷത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി നിയമിക്കുന്നു, രാഷ്ട്രപതിയുടെ ഇഷ്ടപ്രകാരം ചുമതല വഹിക്കുന്നു.
താഴെ കാണുന്ന പട്ടികയിൽ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും നിലവിലെ ഗവർണർമാരുടെ പട്ടിക ഉൾപ്പെടുന്നു.[1] ഈ പട്ടികയിലെ എല്ലാ ഗവർണർമാരെയും നിയമിച്ചിരിക്കുന്നത് ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്.
സംസ്ഥാനം (past governors) |
പേര് | ചിത്രം | മുതൽ (സമയം) |
പ്രൊഫൈൽ ലിങ്ക് | Ref. |
---|---|---|---|---|---|
ആന്ധ്രാപ്രദേശ് (list) |
ബിശ്വഭൂഷൻ ഹരിചന്ദൻ | 24 ജൂലൈ 2019 (5 വർഷം, 121 ദിവസം) |
[1] | [2] | |
അരുണാചൽ പ്രദേശ് (list) |
ബി.ഡി. മിശ്ര | 3 ഒക്ടോബർ 2017 (7 വർഷം, 50 ദിവസം) |
[2] | [3] | |
ആസാം (list) |
ജഗദീഷ് മുഖി | 10 ഒക്ടോബർ 2017 (7 വർഷം, 43 ദിവസം) |
[3] | [4] | |
ബിഹാർ (list) |
ഫാഗു ചൗഹാൻ | 29 ജൂലൈ 2019 (5 വർഷം, 116 ദിവസം) |
[4] Archived 2022-01-24 at the Wayback Machine. | [5] | |
ഛത്തീസ്‌ഗഢ് (list) |
അനുസുയ യുക്കി | 29 ജൂലൈ 2019 (5 വർഷം, 116 ദിവസം) |
[5][പ്രവർത്തിക്കാത്ത കണ്ണി] | [6] | |
ഗോവ (list) |
പി.എസ്. ശ്രീധരൻ പിള്ള | 15 ജൂലൈ 2021 (3 വർഷം, 130 ദിവസം) |
[6] Archived 2022-03-20 at the Wayback Machine. | ||
ഗുജറാത്ത് (list) |
ആചാര്യ ദേവവ്രത് | 22 ജൂലൈ 2019 (5 വർഷം, 123 ദിവസം) |
[7] | [7] | |
ഹരിയാണ (list) |
ബന്ദാരു ദത്താത്രേയ | 15 ജൂലൈ 2021 (3 വർഷം, 130 ദിവസം) |
[8] | ||
ഹിമാചൽ പ്രദേശ് (list) |
രാജേന്ദ്ര അർലേക്കർ | 13 ജൂലൈ 2021 (3 വർഷം, 132 ദിവസം) |
[9] | [8] | |
ഝാർഖണ്ഡ് (list) |
രമേഷ് ബൈസ് | 14 ജൂലൈ 2021 (3 വർഷം, 131 ദിവസം) |
[10] | ||
കർണാടക (list) |
താവർചന്ദ് ഗെഹ്‌ലോട്ട് | 11 ജൂലൈ 2021 (3 വർഷം, 134 ദിവസം) |
[11] Archived 2023-03-18 at the Wayback Machine. | [9] | |
കേരളം (list) |
ആരിഫ് മുഹമ്മദ് ഖാൻ | 6 സെപ്റ്റംബർ 2019 (5 വർഷം, 77 ദിവസം) |
[12] | [10] | |
മധ്യപ്രദേശ് (list) |
മംഗുഭായ് സി പട്ടേൽ | 8 ജൂലൈ 2021 (3 വർഷം, 137 ദിവസം) |
[13] Archived 2022-11-28 at the Wayback Machine. | [11] | |
മഹാരാഷ്ട്ര (list) |
ഭഗത് സിംഗ് കോഷിയാരി | 5 സെപ്റ്റംബർ 2019 (5 വർഷം, 78 ദിവസം) |
[14] | [12] | |
മണിപ്പൂർ (list) |
ലാ.ഗണേശൻ | 27 ഓഗസ്റ്റ് 2021 (3 വർഷം, 87 ദിവസം) |
[15] | ||
മേഘാലയ (list) |
ബി.ഡി. മിശ്ര | 2 ഒക്ടോബർ 2022 (2 വർഷം, 51 ദിവസം) |
[16] | ||
മിസോറം (list) |
കമ്പംപാട്ടി ഹരി ബാബു | 19 ജൂലൈ 2021 (3 വർഷം, 126 ദിവസം) |
[17] Archived 2022-09-22 at the Wayback Machine. | [13] | |
നാഗാലാൻഡ് (list) |
ജഗദീഷ് മുഖി (additional charge) |
17 സെപ്റ്റംബർ 2021 (3 വർഷം, 66 ദിവസം) |
[18] | ||
ഒഡീഷ (list) |
ഗണേശി ലാൽ | 29 മേയ് 2018 (6 വർഷം, 177 ദിവസം) |
[19] | [14] | |
പഞ്ചാബ് (list) |
ബൻവാരിലാൽ പുരോഹിത് | 31 ഓഗസ്റ്റ് 2021 (3 വർഷം, 83 ദിവസം) |
[20] | ||
രാജസ്ഥാൻ (list) |
കൽരാജ് മിശ്ര | 9 സെപ്റ്റംബർ 2019 (5 വർഷം, 74 ദിവസം) |
[21] | [15] | |
സിക്കിം (list) |
ഗംഗാ പ്രസാദ് | 26 ഓഗസ്റ്റ് 2018 (6 വർഷം, 88 ദിവസം) |
[22] | [16] | |
തമിഴ്‌നാട് (list) |
ആർ.എൻ. രവി | 18 സെപ്റ്റംബർ 2021 (3 വർഷം, 65 ദിവസം) |
[23] | ||
തെലംഗാണ (list) |
തമിഴിസൈ സൗന്ദരരാജൻ | 8 സെപ്റ്റംബർ 2019 (5 വർഷം, 75 ദിവസം) |
[24] | [17] | |
ത്രിപുര (list) |
സത്യദേവ് നാരായൺ ആര്യ | 14 ജൂലൈ 2021 (3 വർഷം, 131 ദിവസം) |
[25] | ||
ഉത്തർപ്രദേശ് (list) |
ആനന്ദിബെൻ പട്ടേൽ | 29 ജൂലൈ 2019 (5 വർഷം, 116 ദിവസം) |
[26] | [18] | |
ഉത്തരാഖണ്ഡ് (list) |
ഗുർമിത് സിംഗ് | 15 സെപ്റ്റംബർ 2021 (3 വർഷം, 68 ദിവസം) |
[27] | [19] | |
പശ്ചിമ ബംഗാൾ (list) |
സി.വി.ആനന്ദബോസ് | 18 ജൂലൈ 2022 (1 വർഷം, 365 ദിവസം) |
[28] | [20] |
നിലവിലെ ഇന്ത്യൻ ലെഫ്റ്റനന്റ് ഗവർണർമാരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും പട്ടിക