മധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്താൽ സ്ഥാപിതമായ ഒരു സ്വയം ഭരണാധികാരമുള്ള ഒരു സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്(Indian Institute of Forest Management, IIFM) സ്വീഡിഷ് ഇന്റെർനാഷണൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഏജൻസിയുടേയും(SIDA) ഐ.ഐ.എം അഹമ്മദാബാദിന്റെയും സഹായത്തോടുകൂടെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് സ്ഥാപിതമായത്. വനവിഭങ്ങളെ ശാസ്ത്രീയമായ് കൈകാര്യം ചെയ്യലും വനചൂഷണം കുറയ്ക്കലുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.