ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്റ്റ്, 1872 | |
---|---|
സൈറ്റേഷൻ | ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്റ്റ്, 1872 |
നിയമം നിർമിച്ചത് | Parliament of India |
അംഗീകരിക്കപ്പെട്ട തീയതി | 18 July 1872 |
നിലവിൽ വന്നത് | 18 July 1872 |
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ |
ഇന്ത്യക്കാരായ ക്രിസ്തീയവിഭാഗങ്ങളുടെ നിയമാനുസൃത വിവാഹത്തെ നിയന്ത്രിക്കുന്ന ഇന്ത്യയുടെ പാർലമെന്റിന്റെ നിയമമാണ് ദി ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്റ്റ്. ഈ ആക്ട് നിലവിൽ വന്നത് 1872 ജൂലൈ 18-നാണ്. കൊച്ചി, മണിപ്പൂർ, ജമ്മു, കശ്മീർ തുടങ്ങിയ ഭൂപ്രദേശങ്ങൾ ഒഴികെ ഇന്ത്യയിലുടനീളം ഈ ആക്ട് ബാധകമാണ്[1][2].
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ മാത്രമാണ് വിവാഹം നിയമപരമാകുന്നത്[3].