ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക് | |||||||||||||
ഏജൻസി അവലോകനം | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
രൂപപ്പെട്ടത് | ഒക്ടോബർ 17, 2008 | ||||||||||||
അധികാരപരിധി | ബഹിരാകാശ വകുപ്പ്, ഭാരത സർക്കാർ | ||||||||||||
ആസ്ഥാനം | Byalalu, ബാംഗ്ലൂർ, കർണ്ണാടക, ഇന്ത്യ | ||||||||||||
മാതൃ ഏജൻസി | ISRO | ||||||||||||
വെബ്‌സൈറ്റ് | |||||||||||||
www
|
ഇന്ത്യയുടെ ഗ്രഹാന്തര ദൗത്യങ്ങൾക്കായി ഇസ്രാ പ്രവർത്തിപ്പിയ്ക്കുന്ന സംവിധാനമാണ് ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക് (ഐഡിഎസ്എൻ). ബൃഹത്തായ ആന്റിനകളും ആശയവിനിമയ സകര്യങ്ങളും അടങ്ങുന്നതാണ് ഈ നെറ്റ്വർക്ക്. ബാംഗ്ലൂരിന് അടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഐഡിഎസ്എൻ-ന്റെ ഹബ്ബ് സ്ഥിതി ചെയ്യുന്നത്. ഐ.എസ്.ആർ.ഒയുടെ അന്നത്തെ ചെയർമാൻ ജി മാധവൻ നായർ 2008 ഒക്ടോബർ 17 നാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രോക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രധാന ട്രാക്കിംഗ് ആന്റിനയുടെ രൂപകല്പനയും കമ്മീഷനിഗും നിർവ്വഹിച്ചത്. ഏകദേശം ₹65 കോടി രൂപ ഇതിന് ചെലവ് വന്നു. [1]