ഇന്ത്യൻ തീരസംരക്ഷണസേന (Indian Coast Guard) | |
---|---|
ഇന്ത്യൻ തീരസംരക്ഷണസേന മുദ്ര | |
Active | 1978–തുടരുന്നു |
രാജ്യം | ഇന്ത്യ |
തരം | തീരസംരക്ഷണസേന |
വലിപ്പം | സജ്ജീവ പ്രവർത്തനം; 10,440 ആളുകൾ |
Part of | പ്രതിരോധ മന്ത്രാലയം(ഇന്ത്യ) ഇന്ത്യൻ സൈന്യം |
ആസ്ഥാനം | ന്യൂഡൽഹി |
ചുരുക്ക പേര് | ICG (കോസ്റ്റ് ഗാർഡ്) |
ആപ്തവാക്യം | സംസ്കൃതം: वयम् रक्षामः (വയം രക്ഷാം/ഞങ്ങൾ സംരക്ഷിക്കുന്നു) |
Anniversaries | തീരസംരക്ഷണസേന ദിനം: 1 ഫെബ്രുവരി |
Website | ഔദ്യോഗിക വെബ്സൈറ്റ് |
Commanders | |
ഡയറക്റ്റർ ജനറൽ | വൈസ് അഡ്മിറൽ അനുരാഗ് ഗോപാലൻ തപ്ലിയാൽ, AVSM |
അഡീഷൽ ഡയറക്റ്റർ ജനറൽ | ADG രാജേന്ദ്ര സിംഗ്, PTM, TM |
Insignia | |
പതാക | |
Aircraft flown | |
Helicopter | HAL ചേതക്, HAL ധ്രുവ് |
Patrol | ഡോമിനർ Do 228 |
ഇന്ത്യൻ തീരസംരക്ഷണസേന (ഇംഗ്ലീഷ്: Indian Coast Guard) ഇന്ത്യയുടെ സമുദ്ര നിയമനിർവ്വഹണ-രക്ഷാസേനയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തീരസംരക്ഷണത്തിലാണ് ഇവരുടെ പ്രധാന ധർമ്മം. "തീരസംരക്ഷണസേന ആക്റ്റ്" എന്ന ആക്റ്റിന്റെ അടിസ്ഥാനത്തിൽ 1978 ആഗസ്റ്റ് 18-ആം തീയതിയിലാണ് ഇന്ത്യൻ തീരസംരക്ഷണസേന രൂപികരിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് കീഴെയാണ് ഇതിന്റെ പ്രവർത്തനം.
ഇന്ത്യൻ നാവികസേന, ഇന്ത്യൻ മത്സ്യബന്ധന മന്ത്രാലയം, ഇന്ത്യൻ
ഇന്ത്യൻ തീരസംരക്ഷണസേനയുടെ ചുമതലകളും കടമകളും താഴെ പറയുന്നു.[1]
Emblem Triservices Crest. | |
സൈന്യബലം | |
---|---|
മൊത്തം സായുധ സേന | 2,414,700 (Ranked 3rd) |
സജീവ സൈനികർ | 1,414,000 (Ranked 3rd) |
ആകെ സൈനികർ | 3,773,300 (Ranked 6th) |
അർദ്ധസൈനികസേന | 1,089,700 |
ഘടകങ്ങൾ | |
ഇന്ത്യൻ കരസേന | |
ഇന്ത്യൻ നാവികസേന | |
ഇന്ത്യൻ വായുസേന | |
ന്യൂക്ലിയർ കമാന്റ് അതോറിറ്റി (ഇന്ത്യ) | |
ചരിത്രം | |
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം | |
നേതൃത്വം | |
സർവ്വസേനാപതി | രാഷ്ട്രപതി ദ്രൗപദി മുർമു |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
പ്രതിരോധമന്ത്രി | രാജ്നാഥ് സിങ് |
സംയുക്ത സൈനിക മേധാവി | ജനറൽ അനിൽ ചൗഹൻ |
റാങ്കുകൾ | |
ഇന്ത്യൻ വ്യോമസേനയിലെ റാങ്കുകളും പദവികളും | |
ഇന്ത്യൻ കരസേനയിലെ റാങ്കുകളും പദവികളും | |
ഇന്ത്യൻ നാവികസേനയിലെ റാങ്കുകളും പദവികളും | |
സൈനിക ബഹുമതികൾ | |
ഇന്ത്യയുടെ സൈനിക ബഹുമതികളും അവാർഡുകളും |