ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യുവജന പോഷക സംഘടനയാണ് ഐ.വൈ.സി. എന്നറിയപ്പെടുന്ന ഇന്ത്യൻ യൂത്ത് കോൺഗ്രസ്. 1960-ൽ ഇന്ദിര ഗാന്ധിയാണ് യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രമുഖമായ പങ്ക് വഹിച്ചത്. രൂപികരണ സമയത്ത് ആദ്യമായി പ്രസിഡൻ്റായത് പ്രിയ രഞ്ജൻ ദാസ് മുൻഷിയാണ്. എൻ.ഡി.തിവാരിയാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഖിലേന്ത്യ പ്രസിഡൻ്റ്. നിലവിൽ
ഉദയ് ഭാനു ചിബ് ആണ് യൂത്ത് കോൺഗ്രസിൻ്റെ അഖിലേന്ത്യ പ്രസിഡൻറ്.[ 1] രാഹുൽ മാങ്കുട്ടത്തിലാണ് യൂത്ത് കോൺഗ്രസിൻ്റെ നിലവിലെ കേരള സംസ്ഥാന പ്രസിഡൻറ്.
എൻ.ഡി.തിവാരി 1969-1971
സഞ്ജയ് ഗാന്ധി 1971-1975
അംബിക സോണി 1975-1977
രാമചന്ദ്ര റാത്ത് 1978-1980
ഗുലാം നബി ആസാദ് 1980-1982
താരിഖ് അൻവർ 1982-1985
ആനന്ദ് ശർമ്മ 1985-1987
ഗുരുദാസ് കാമത്ത് 1987-1988
മുകുൾ വാസ്നിക് 1988-1990
രമേശ് ചെന്നിത്തല 1990-1993
മനീന്ദർ സിംഗ് ബിട്ട 1993-1996
ജിതിൻ പ്രസാദ 1996-1998
മനീഷ് തിവാരി 1998-2000
രൺദീപ് സുർജേവാല 2000-2005
അശോക് തൻവർ 2005-2010
രാജീവ് സത്വ 2010-2014
അമരീന്ദർ സിംഗ് രാജ് വാറിംഗ് 2014-2018
കേശവ് ചന്ദ് യാദവ് 2018-2019
ശ്രീനിവാസ് ബി.വി. 2019-2024
ഉദയ്ഭാനു ചിബ് 2024-തുടരുന്നു[ 2]
യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന പ്രസിഡൻറുമാർ[ തിരുത്തുക ]
സംസ്ഥാന പ്രസിഡൻറ്
വൈസ് പ്രസിഡൻറുമാർ
അബിൻ വർക്കി കോടിയാട്ട്
അരിത ബാബു
ടി.അനുതാജ്
വൈശാഖ്.എസ്.ദർശൻ
വിഷ്ണു സുനിൽ
വി.കെ.ഷിബിന
ഒ.ജെ.ജനീഷ്
സംസ്ഥാന ജനറൽ സെക്രട്ടറിമാർ
എസ്.ടി.അനീഷ്
ആബിദ് അലി
വീണ.എസ്.നായർ
എസ്.ജെ.പ്രേംരാജ്
വി.പി.ദുൽഖിഫിൽ
സുബിൻ മാത്യു
കാവ്യ രഞ്ജിത്ത്
ജി.നീതു വിജയൻ
സജാന.പി.സാജൻ
വിഷ്ണു പ്രദീപ്
വി.പി.അബ്ദുൾ റഷീദ്
സി.വിഷ്ണു
എം.പ്രതീഷ്
ജോർജ് പയസ്
മാത്യു.കെ.ജോൺ
മുഹമ്മദ് പാറയിൽ
യു.നീതു
ചൈത്ര.ഡി.തമ്പാൻ
എം.പി.ബബിൻ രാജ്
വി.ആർ.പ്രമോദ്
ഉമ്മർ അലി കരിക്കാട്
നിമിഷ രഘുനാഥ്
കെ.കെ.ജസ്മിന
വി.രാഹുൽ
പി.അബ്ദുൾ കലാം ആസാദ്
കെ.വിശാൽ
നിഹാൽ മുഹമ്മദ്
ഷംന നൗഷാദ്
ഒ.ഫാറൂഖ്
എ.എസ്.ശ്രീലാൽ
ഷാരോൺ പനയ്ക്കൽ
നീനു മുരളി
ജിൻഷാദ് ജിനാസ്
മിഥുൻ മോഹൻ
സി.പ്രമോദ്
ബി.എസ്.സുബിജ
ജിൻ്റോ ടോമി
പി.എം.നിമേഷ്
സുബീഷ് സത്യൻ
നേഹ നായർ
പി.അനീഷ്
ലിൻ്റോ.പി.ആൻ്റു
എ.എ.അബ്ദുൾ റഷീദ്
സോയ ജോസഫ്
അരുൺ ദേവ്
പി.പവിജ
കെ.ടി.സൂഫിയാൻ
ജോമോൻ ജോസ്[ 28]
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമാർ
തിരുവനന്തപുരം : എം.ഷാജിർ
കൊല്ലം : എ.ആർ.റിയാസ്
പത്തനംതിട്ട : വിജയ്
ആലപ്പുഴ : പി.പ്രവീൺ
കോട്ടയം : ഗൗരിശങ്കർ
ഇടുക്കി : ഫ്രാൻസിസ് ദേവസ്യ
എറണാകുളം : സിജോ ജോസഫ്
തൃശൂർ : ഹരീഷ്
പാലക്കാട് : ജയഘോഷ്
മലപ്പുറം : ഹാരീസ്
കോഴിക്കോട് : ഷാഹിൻ
വയനാട് : അമൽ ജോയി
കണ്ണൂർ : വിജിൽ മോഹൻ
കാസർഗോഡ് : കെ.ആർ.കാർത്തികേയൻ[ 29]