ഇന്ത്യൻ വയലറ്റ് | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | J. indica
|
Binomial name | |
Jerdonia indica Wight
|
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുറ്റിച്ചെടിയാണ് ഇന്ത്യൻ വയലറ്റ്. (ശാസ്ത്രീയനാമം: Jerdonia indica). 25 സെന്റിമീറ്റർ വരെ പൊക്കം വയ്ക്കുന്ന ഈ ചെറിയ ചെടിയുടെ ഇലകൾ ചുവട്ടിൽ കൂടിയിരിക്കുന്ന രീതിയിലാണ് ഉള്ളത്. നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ ചെടി മാർച്ച് മുതൽ ജൂലൈ വരെയുള്ള കാലത്ത് പുഷ്പിക്കുന്നു. കേരളത്തിൽ വയനാട്ടിൽ കാണുന്നു.[1]