Indumati Chamanlal | |
---|---|
ജനനം | Gujarat, India |
തൊഴിൽ | Gandhian, freedom fighter |
പുരസ്കാരങ്ങൾ | Padma Shri |
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, ഗാന്ധിയനും ആയിരുന്നു ഇന്ദുമതി ചമൻലാൽ. ഇന്ത്യയിൽ ആദ്യത്തെ ഖാദി സ്റ്റോറിന്റെ തുടക്കം കുറിച്ചത് അവരായിരുന്നു. അവർ ഗുജറാത്തിലെ ആദ്യത്തെ ടെക്സ്‌സ്റ്റൈൽ മന്ത്രി ആയിരുന്നു. ആ സമയത്താണ് ആദ്യത്തെ ഖാദി സ്റ്റോർ അഹമ്മദാബാദിൽ ആരംഭിച്ചത്. 1970ൽ അവർക്കു പത്മശ്രീ പുരസ്കാരം ലഭിച്ചു.
ഇതും കാണുക
Indian freedom movement India portal
"Desh Gujarat". Desh Gujarat. 2 October 2014. Retrieved 22 May 2015.
"Indian Express". Indian Express. 10 November 2008. Retrieved 22 May 2015.
"Karmayog". Karmayog. 2015. Retrieved 22 May 2015.
"Padma Shri" (PDF). Padma Shri. 2015. Retrieved 11 November 2014.