Indriati Iskak | |
---|---|
ജനനം | Indriati Gerald Bernardina 9 ജൂൺ 1942 |
ദേശീയത | Indonesian |
തൊഴിൽ | Actress, marketer |
ഇന്ദ്രാട്ടി ഇസ്കാക് എന്ന സ്റ്റേജ് നാമത്തിലറിയപ്പെടുന്ന ഇന്ദ്രാട്ടി ജെറാൾഡ് ബെർണാഡിന (ജനനം ജൂൺ 9 1942) വിവാഹത്തിനുശേഷം ഇന്ദ്രി മക്കി ഒരു ഇന്തോനേഷ്യൻ നടിയും സൈക്കോളജിസ്റ്റും മാർക്കെറ്ററുമാണ്. സുരാബയയിൽ ജനിച്ച ഇന്ദ്രാട്ടി ഇന്തോനേഷ്യൻ സിനിമാ രംഗത്തേക്ക് കടക്കുകയും ഉസ്മാർ ഇസ്മായിലിന്റെ വാണിജ്യ വിജയം നേടിയ ടിഗാ ദാര (1957) എന്ന ചിത്രത്തിലൂടെ ജനപ്രിയതയിലേക്ക് വളരുകയും ചെയ്തു. 1963-ൽ സിനിമയിൽ നിന്ന് വിരമിക്കുന്നതിനു മുൻപ് അവർ എട്ടു സിനിമകളിൽ കൂടി അഭിനയിക്കുകയും പെൺകുട്ടികളുടെ ഒരു ഗ്രൂപ്പ് സ്ഥാപിക്കുകയും ചെയ്തു.
ഒരു അധ്യാപകനും പെൻജലെൻഡുപ് (കള്ളക്കടത്തുകാരൻ) [1]എന്ന സിനിമയുടെ ഡയറക്ടറാകുമ്പോൾ 1952-ൽ സിനിമാവിവർത്തകനുമായ രാഡൻ ഇസ്കാക്കിന്റെ[2] മകളായ ഇന്ദ്രാട്ടി ഇസ്കാക് 1942 ജൂൺ 9 ന് കിഴക്കൻ ജാവയിലെ സുരാബയയിലാണ് ജനിച്ചത്.
{{cite book}}
: CS1 maint: unrecognized language (link){{cite book}}
: Invalid |ref=harv
(help)CS1 maint: unrecognized language (link){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help)CS1 maint: unrecognized language (link){{cite web}}
: CS1 maint: unrecognized language (link){{cite book}}
: Invalid |ref=harv
(help)CS1 maint: unrecognized language (link){{cite book}}
: Invalid |ref=harv
(help){{cite news}}
: Invalid |ref=harv
(help)CS1 maint: unrecognized language (link)