ഇന്നലെ ഇന്ന് | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | തിരുപ്പതി ചെട്ടിയാർ |
രചന | എ. ഷെരീഫ് |
തിരക്കഥ | എ. ഷെരീഫ് |
അഭിനേതാക്കൾ | പ്രേം നസീർ ഷീല സുകുമാരൻ സോമൻ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ബിച്ചു തിരുമല ചിറയിൻകീഴ് രാമകൃഷ്ണൻ നായർ |
ഛായാഗ്രഹണം | സി രാമചന്ദ്രൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | എവർഷൈൻ പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
എ. ഷെരീഫിന്റെ കഥ തിരക്കഥയിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ഐ. വി ശശി സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇന്നലെ ഇന്ന്.. ഗാനങ്ങൾ ബിച്ചു തിരുമല ചിറയിൻ കീഴ് രാമകൃഷ്ണൻ നായർ എന്നിവർ രചിച്ച [[ ജി. ദേവരാജൻ ഈണം പകർന്നവയാണ്.പ്രേം നസീർ,ഷീല,സുകുമാരൻ,സോമൻ എന്നിവർ അഭിനയിച്ചിരിക്കുന്നു.[1][2][3]
ബിച്ചു തിരുമല, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവരുടെ വരികൾക്ക് ജി. ദേവരാജൻ സംഗീതം നൽകിയപാട്ടുകൾ ഈ ചിത്രത്തിലുണ്ട്.
നമ്പർ | പാട്ട് | പാട്ടുകാർ | രചന | Length (m:ss) |
1 | ചെമ്പകം പൂത്തുലഞ്ഞ | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല | |
2 | ഇളം പൂവേ | പി. മാധുരി | ബിച്ചു തിരുമല | |
3 | പ്രണയസരോവരതീതം | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല | |
4 | സ്വർണ്ണയവനികയ്ക്കുള്ളിലെ | കെ.ജെ. യേശുദാസ് | ചിറയിൻ കീഴ് രാമകൃഷ്ണൻ നായർ |
{{cite web}}
: Check |url=
value (help)[പ്രവർത്തിക്കാത്ത കണ്ണി]
ഇന്നലെ ഇന്ന് 1977