ചുരുക്കപ്പേര് | ICC |
---|---|
രൂപീകരണം | 1995 |
തരം | സർക്കാരിതരസംഘടന |
ലക്ഷ്യം | ക്രിസ്ത്യാനികളുടെ മനുഷ്യാവകാശങ്ങൾ |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ലോകമാസകലം |
പ്രസിഡന്റ് | ജെഫ് കിങ് |
വെബ്സൈറ്റ് | persecution.org |
സഭാവേർതിരിവില്ലാത്തതും സർക്കാരിതര സംഘടന എന്ന രീതിയിൽ പ്രവർത്തിക്കുന്നതുമായ ഒരു ക്രിസ്ത്യൻ നിരീക്ഷക കൂട്ടായ്മയാണ് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി.). വാഷിംഗ്ടൺ ഡിസിയാണ് സംഘടനയുടെ ആസ്ഥാനം. ക്രിസ്ത്യാനികളുടെ മനുഷ്യാവകാശങ്ങളാണ് സംഘടന ശ്രദ്ധപതിപ്പിക്കുന്ന മേഖല.[1][2][3][4][5] "അപ്പോസ്തലരുടെ വിശ്വാസം പിന്തുടരുകയും ബൈബിൾ ദൈവവചനമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന വേട്ടയാടപ്പെടുന്ന ക്രിസ്ത്യാനികളെ" പിന്തുണയ്ക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.[2]