ഇരവി | |
---|---|
![]() | |
ഇരവി - ചിത്രീകരണം | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | G. morella
|
Binomial name | |
Garcinia morella | |
Synonyms | |
|
ഏഷ്യയിൽ പലയിടത്തും കാണുന്ന, 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ് ചികിരി, പുളിഞ്ചിക്കായ്, മക്കി എന്നെല്ലാം അറിയപ്പെടുന്ന ഇരവി. (ശാസ്ത്രീയനാമം: Garcinia morella).[1] ഔഷധസസ്യമാണ്.