ഇസ്ലാജ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മെർജ കൊക്കോണെൻ |
പുറമേ അറിയപ്പെടുന്ന | Islaja |
ജനനം | Helsinki, Finland | 19 മേയ് 1979
ഉത്ഭവം | ഫിൻലാൻഡ് |
വിഭാഗങ്ങൾ | Folk, experimental, acid folk |
തൊഴിൽ(കൾ) | ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ |
വർഷങ്ങളായി സജീവം | 2004–present |
ലേബലുകൾ | ഫോണൽ |
വെബ്സൈറ്റ് | islaja |
ഫിൻലാൻഡിലെ ഹെൽസിങ്കിയിൽ നിന്നുള്ള ഗായികയും ഗാനരചയിതാവും സംഗീതജ്ഞയുമാണ് ഇസ്ലാജ അല്ലെങ്കിൽ മെർജ കൊക്കോണൻ (ജനനം: 19 മെയ് 1979).[1]സോളോ കരിയറിനുപുറമെ, ഫ്രീ ഇംപ്രോവ് ആന്റ് സൈകഡെലിക്ക് ഫോക് ബാൻഡുകളായ അവറസ്, കെമിയാലിസെറ്റ് എസ്റ്റാവെറ്റ്, ഹെർട്ട ലുസു അസ്സ എന്നിവയിൽ അംഗമാണ്.[2]
അവരെ ബ്യോക്, സിഡ് ബാരറ്റ്, നിക്കോ എന്നിവരുമായി താരതമ്യപ്പെടുത്തുകയുണ്ടായിട്ടുണ്ട്. വൈവിധ്യമാർന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സൈകഡെലിക്ക് അടുപ്പമുള്ളതാണ് അവരുടെ സംഗീതം. അവർ ഒരു മൾട്ടി ഇൻസ്ട്രുമെന്റലിസ്റ്റുമാണ്.[3]
2017 ലെ കണക്കനുസരിച്ച് അവർ ബെർലിനിലാണ്.[4]