ഇറാൻ റെയിൽവേ | |
---|---|
Operation | |
National railway | Rahahan-e Jomhori-e Eslami-e Iran |
Major operators | RAI, Tooka rail, Samand rail, |
Statistics | |
Ridership | 21 million |
Passenger km | 13 billion |
Freight | 31 million tonnes |
System length | |
Total | 12,998 കിലോമീറ്റർ (8,077 മൈ) |
Double track | 1426 km |
Electrified | 146 km |
Track gauge | |
Main | 1,435 mm (4 ft 8 1⁄2 in) |
Electrification | |
Main | 25 kV 50 Hz AC |
Features | |
No. tunnels | 105 |
Tunnel length | 120 m |
Longest tunnel | 3000 |
No. bridges | 350 |
Longest bridge | 750 m |
No. stations | 360 |
Highest elevation | 2500 m |
Lowest elevation | -20 m |
ഇറാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ റെയിൽവേയ്സ് (Persian: شركت راه آهن جمهوری اسلامی ایران).
1887-ൽ നാസിർ അൽ-ദിൻ ഷായുടെ കാലത്ത് തെക്കൻ ടെഹ്രാനിൽ കുതിരകൾ വലിക്കുന്ന മീറ്ററ് ഗേജ് റെയിൽവേ ഉണ്ടായിരുന്നു. പിന്നീട് ഇത് ആവിയന്ത്രമാക്കി. 8.7 കി.മീ ദൂരമുണ്ടായിരുന്ന ഈ പാത 1952-ൽ നിർത്തലാക്കി.