ഇൻസമാം-ഉൽ-ഹഖ്

ഇൻസമാം-ഉൾ-ഹഖ്
വ്യക്തിഗത വിവരങ്ങൾ
വിളിപ്പേര്ഇൻസി
ഉയരം6 അടി (1.829 മീ)*
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 124)4 ജൂൺ 1992 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്8 ഒക്ടോബർ 2007 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 158)22 നവംബർ 1991 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം21 മാർച്ച് 2007 v സിംബാബ്‌വെ
ഏകദിന ജെഴ്സി നം.8
പ്രാദേശിക തലത്തിൽ
വർഷംടീം
2008ലഹോർ ബാദ്ഷാസ് (ഇന്ത്യൻ ക്രിക്കറ്റ് ലീഗ്)
2007ഹൈദരാബാദ് ഹീറോസ് (ഇന്ത്യൻ ക്രിക്കറ്റ് ലീഗ്)
2007യോർക്ക്ഷയർ
2006–2007വാട്ടർ ആന്റ് പവർ ഡവലപ്മെന്റ് അതോറിറ്റി
2001–2002നാഷനൽ ബാങ്ക്
1998–1999റാവല്പിണ്ടി
1996–2001ഫൈസലാബാദ്
1988–1997യുണൈറ്റഡ് ബാങ്ക് ലിമിറ്റഡ് ക്രിക്കറ്റ് ടീം
1985–2004മുൾട്ടാൻ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 120 378 245 458
നേടിയ റൺസ് 8,830 11,739 16,785 13,746
ബാറ്റിംഗ് ശരാശരി 49.60 39.52 50.10 38.07
100-കൾ/50-കൾ 25/46 10/83 45/87 12/97
ഉയർന്ന സ്കോർ 329 137* 329 157*
എറിഞ്ഞ പന്തുകൾ 9 58 2,704 896
വിക്കറ്റുകൾ 0 3 39 30
ബൗളിംഗ് ശരാശരി 21.33 33.20 24.66
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 2 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 0/8 1/0 5/80 3/18
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 81/– 113/– 172/– 128/–
ഉറവിടം: CricketArchive, 20 സെപ്റ്റംബർ 2008

ഇൻസമാം-ഉൾ-ഹഖ് (ജനനം:3 മാർച്ച് 1970[1]) ഒരു പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായിരുന്നു. 1992 ലോകകപ്പിലെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നത്.ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുന്നു[2] 2003 മുതൽ 2007 വരെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 2007 ഒക്ടോബർ 5ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.

അവലംബം

[തിരുത്തുക]
  1. "Inzamam-ul-Haq: Profile". Cricinfo.com. Retrieved 18 July 2010.
  2. "Inzamam-ul-Haq: Player profile". Yahoo! Cricket. Retrieved 18 July 2010.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • ഇൻസമാം-ഉൽ-ഹഖ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • ഇൻസമാം-ഉൽ-ഹഖ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.