ഇൻസുലിൻ ചെടി | |
---|---|
![]() | |
പൂവ്, പേരിയയിൽ നിന്നും | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. cuspidatus
|
Binomial name | |
Chamaecostus cuspidatus (Nees & Mart.) C.Specht & D.W.Stev.
| |
Synonyms | |
|
മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം കുറ്റിച്ചെടിയാണ് ഇൻസുലിൻ ചെടി .(ശാസ്ത്രീയനാമം: Chamaecostus cuspidatus). ഈ ചെടി പ്രമേഹ ചികിത്സക്ക് ഫലപ്രദമാണെന്ന് കരുതുന്നു[1]. പ്രമേഹരോഗികൾ ഇൻസുലിൻ ചെടിയുടെ ഇലകൾ ചവച്ചുതിന്നാൽ ഇൻസുലിൻ കുത്തിവെച്ചാലുള്ള ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു.[2]