ഈക്കൊല്ലി | |
---|---|
പ്രമാണം:Lepisanthes senegalensis (Poir.) Leenh..jpg | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. senegalensis
|
Binomial name | |
Lepisanthes senegalensis (Poir.) Leenh., Blumea 17 (1969)
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ആഫ്രിക്ക മുതൽ ആസ്ത്രേലിയ വരെയുള്ള മധ്യരേഖാപ്രദേശങ്ങളിലും ന്യൂ ഗ്വിനിയയിലും വ്യാപകമായി കാണപ്പെടുന്ന ഒരു മരമാണ് ഈക്കൊല്ലി (ശാസ്ത്രീയനാമം: Lepisanthes senegalensis).[1]
സിംഹള– ගල් කුම (ഗൽകുമ )
ഈർപ്പമുള്ള താഴ്വരകൾ.: ഗുവാങ്സി, തെക്കൻ യുനാൻ, ബംഗ്ലാദേശ്, ഇന്തോ-ചൈനീസ് പെനിൻസുല, ഇൻഡോനേഷ്യ, , നേപ്പാൾ, ന്യൂ ഗിനിയ, ഫിലിപ്പൈൻസ്, ശ്രീലങ്ക; ആഫ്രിക്ക, മഡഗാസ്കർ.