ഈഗിൾ നദി[1] | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | Confluence of East Fork and South Fork 39°25′18″N 107°03′26″W / 39.42167°N 107.05722°W |
നദീമുഖം | Confluence with Colorado River 6,122 അടി (1,866 മീ) 39°38′47″N 107°03′26″W / 39.64639°N 107.05722°W |
നീളം | 60.5 മൈ (97.4 കി.മീ)[2] |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | Colorado |
നദീതട വിസ്തൃതി | 945 ച മൈ (2,450 കി.m2)[3] |
ഈഗിൾ നദി അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ മധ്യ കൊളറാഡോയിലൂടെ ഒഴുകുന്ന ഏകദേശം 60.5 മൈൽ (97.4 കിലോമീറ്റർ) നീളമുള്ള കൊളറാഡോ നദിയുടെ ഒരു പോഷകനദിയാണ്.
ഇത് തെക്കുകിഴക്കൻ ഈഗിൾ കൗണ്ടിയിൽ, കോണ്ടിനെന്റൽ വിഭജനത്തിൽനിന്ന് ഉത്ഭവിച്ച് വടക്കുപടിഞ്ഞാറൻ ദിശയിൽ ഗിൽമാൻ, മിന്റൺ, അവോൺ എന്നിവയിലൂടെ ഒഴുകുന്നു. വോൾക്കോട്ടിന് സമീപം, അത് പടിഞ്ഞാറോട്ട് തിരിയുകയും, ഈഗിൾ, ജിപ്‌സം പട്ടണങ്ങൾ കടന്ന് ഒഴുകുന്ന ഇത് പടിഞ്ഞാറൻ ഈഗിൾ കൗണ്ടിയിലെ ഡോറ്റ്‌സെറോയിൽവച്ച് കൊളറാഡോ നദിയിൽ ചേരുന്നു.
<ref>
ടാഗ്;
NHD
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.